Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:27 am

Menu

Published on June 3, 2015 at 4:31 pm

അട്ടപ്പാടിയില്‍ ശിശു മരണം

child-deaths-in-attappadi

പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ തൂവാ ഊരില്‍ നവജാതശിശു മരിച്ചു. ജ്യേതിമണി- വെള്ളിഗിരി ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. മാസം തികയാതെ പിറന്ന കുഞ്ഞ് എട്ടു ദിവസമായി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്നു.
ഗര്‍ഭാവസ്ഥയില്‍ ആറു മാസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ജ്യോതിമണി പ്രസവിച്ചത്. ജനിച്ചപ്പോള്‍ കുഞ്ഞിന് ഒരു കിലോ തൂക്കമാണുണ്ടായിരുന്നത്. അട്ടപ്പാടി ഊരില്‍ ഈ വര്‍ഷം നാലു കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News