Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 5:57 pm

Menu

Published on August 7, 2013 at 11:15 am

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ടിബറ്റില്‍ വരുന്നു

china-building-worlds-highest-altitude-airport-near-tibet

ചൈന ടിബറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനൊരുങ്ങുകയാണ്. ടിബറ്റില്‍ ഖംഭോദയിലുള്ള 4,334 മീറ്റര്‍ ഉയരമുള്ള ബാങ്ഡ വിമാനത്താവളത്തെ മറികടക്കുന്നതായിരിക്കും പുതിയ വിമാനത്താവളം. സമുദ്രനിരപ്പില്‍ നിന്ന് 4,411 അടി ഉയരത്തിലാണ് പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്. 245 മില്യണ്‍ ഡോളറാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിന്റെ പണി പൂർത്തിയായാൽ ദുഷ്‌ക്കരമായ ഈ ഭാഗങ്ങളിലേക്ക് ചൈനീസ് സൈന്യത്തിന് എളുപ്പത്തില്‍ എത്തിച്ചേരാനാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33