Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:16 am

Menu

Published on January 13, 2014 at 10:02 am

മുഖ്യമന്ത്രി ആശുപത്രിയില്‍

cm-hospitalised-following-uneasiness

കോട്ടയം: രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രാവിലെ തിരുവനന്തപുരത്തേക്ക് പോകാനിറങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടത്.ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

Loading...

Leave a Reply

Your email address will not be published.

More News