Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:41 am

Menu

Published on January 9, 2014 at 2:05 pm

കല്‍ക്കരി ഇടപാടില്‍ വീഴ്ച പറ്റിയെന്ന് കേന്ദ്രം

coal-blocks-allocation-centre-tells-sc-something-went-wrong

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിൻറെ കുറ്റസമ്മതം.അറ്റോര്‍ണി ജനറലാണ് ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയതായി സുപ്രീംകോടതിയെ അറിയിച്ചത്.നല്ല ഉദ്ദേശത്തോടെയാണ് കല്‍ക്കരി പാടം വിതരണം നടത്തിയത്.എന്നാല്‍ അതില്‍ സാങ്കേതികമായ ചില പിഴവുകള്‍ സംഭവിച്ചു.കുറച്ചുകൂടി സംശുദ്ധമായ രീതിയില്‍ ഇടപാട് നടത്താമായിരുന്നുവെന്നും വഹന്‍വതി വ്യക്തമാക്കി.കേസിൻറെ വിചാരണ സുപ്രീംകോടതിയില്‍ തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News