Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:16 am

Menu

Published on June 30, 2014 at 4:19 pm

നടൻ കൊച്ചിൻ ഹനീഫയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ താര സംഘടനയായ അമ്മ ഏറ്റെടുത്തു

cochin-haneefa-daughters

മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ചിൻ ഹനീഫയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ താരസംഘടനയായ അമ്മ ഏറ്റെടുത്തു.കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ബോഡി യോഗത്തിലെടുത്ത തീരുമാനം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് അറിയിച്ചത്. മുതിർന്ന നടിയായ ശാന്തകുമാരിക്കും കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിനും അഞ്ചു ലക്ഷം രൂപ വീതം നൽകാനും തീരുമാനിച്ചിട്ടുണ്ട്.ആകെ 105 പേര്‍ക്കാണ് 5,000 രൂപവീതം നൽകുന്നത്.അംഗത്വഫീസ് 30,500 രൂപയില്‍നിന്ന് 1,00,100 രൂപയായി വര്‍ദ്ധിപ്പിച്ചതായും ഇടവേള ബാബു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News