Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:24 am

Menu

Published on December 13, 2013 at 1:31 pm

ലക്ഷി നായർക്കെതിരെ ലൈംഗിക ആരോപണവുമായി വിദ്യാർഥി രംഗത്ത്

complaint-against-lekshmi-nair

മലയാളത്തിലെ ടെലിവിഷന്‍ കുക്കറി ഷോകളിലെ നിറഞ്ഞ സാനിധ്യവും വര്‍ഷങ്ങളായി രുചിയുടെ പാചക കൂട്ടുകളുമായി മലയാളി വീട്ടമ്മമാരുടെ ആത്മമിത്രമായി മാറിയ താരമാണ് ലക്ഷ്മി നായർ.പാചകത്തിനു പുറമെ തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പാള്‍ കൂടിയാണ് ലക്ഷ്മി. എന്നാല്‍ ഒരു അധ്യാപികയെ സം ബന്ധിച്ച് ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ആരോപണമാണ് ഇപ്പോള്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്.പരാതിക്കാരനും മറ്റൊരു വിദ്യാര്‍ത്ഥി തന്നെയാണ്. എന്നാല്‍ വെറുമൊരു ആരോപണം മാത്രമല്ല ഇയാള്‍ നടത്തിയിരിക്കുന്നത്.തെളിവുകള്‍ സഹിതം സര്‍വ്വകലാശാലയ്ക്ക് പരാതികൊടുക്കുക കൂടി ചെയ്തു.പ്രിന്‍സിപ്പാളിന്റെ അവിഹിത ബന്ധം താന്‍ അറിയാനിടയായതില്‍ പ്രകോപിതയായി മന:പൂര്‍വ്വം ഇന്റേണല്‍ മാര്‍ക്കുകള്‍ കുറയ്ക്കുകയും പരീക്ഷകളില്‍ തോല്‍പ്പിക്കുക കൂടി ചെയ്യുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.ഒരു ദിവസം പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കു ചെന്നപ്പോള്‍ ലക്ഷ്മിയേയും മറ്റൊരു വിദ്യാര്‍ത്ഥി നേതാവിനേയും അരുതാത്ത സാഹചര്യത്തില്‍ കാണാനിടയായതാണ് തന്നോടുള്ള പ്രിന്‍സിപ്പാളിന്റെ പകയ്ക്കു കാരണം.എന്നാല്‍ ലക്ഷ്മി നായര്‍ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.തന്നോട് ശത്രുതയുള്ള പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയും ഒരു സിൻഡിക്കേറ്റ് അംഗവുമാണിതിനു പിന്നിലെന്നാണ് അവരുടെ പക്ഷം,ഇനിയും അപവാദ പ്രചരണം തുടര്‍ന്നാല്‍ താന്‍ മാന നഷ്ടത്തിന് കേസ്സ് ഫയല്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു.ഏതായാലും സര്‍വ്വകലാശാല ലക്ഷ്മിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകായാണിപ്പോള്‍.

Loading...

Leave a Reply

Your email address will not be published.

More News