Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:04 pm

Menu

Published on September 1, 2013 at 9:17 pm

മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിൽ സംഘര്‍ഷം

conflict-in-manjeri-medical-college-inaugration

മഞ്ചേരി: സംസ്ഥാനത്തെ ആറാമത്തെ മെഡിക്കല്‍ കോളേജ് മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തുന്നതിന് മുമ്പ് മഞ്ചേരിയില്‍ സംഘര്‍ഷം.

ഉദ്ഘാടനവേദിയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പിന്നീട് മുസ്ലീംലീഗ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. പോലീസ് പ്രവര്‍ത്തകരെ വിരട്ടി ഓടിക്കുകയാണ് ഉണ്ടായത്. പിന്നീടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തു.

പുതുതായി പ്രഖ്യാപിച്ച ആറ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യത്തേതാണ് മഞ്ചേരിയില്‍ തുടങ്ങുന്നത്. നൂറ് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഇതുവരെ 80 പേര്‍ പ്രവേശനം നേടി. അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം നടക്കുന്നു. 300 കിടക്കകളുള്ള ആസ്പത്രിയാണ് അനുവദിച്ചത്. അടുത്ത വര്‍ഷത്തോടെ മാത്രമേ ഇവിടെ രോഗികളെ ചികിത്സിക്കല്‍ തുടങ്ങൂ.

Loading...

Leave a Reply

Your email address will not be published.

More News