Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2025 3:49 am

Menu

Published on May 13, 2013 at 6:30 am

തിങ്കളാഴ്ച മുതൽ കർണാടക കോണ്‍ഗ്രസ് ഭരിക്കും

congress-rule-in-karnataka-from-monday-after-9-year-gap

ഒൻപതു വർഷങ്ങൾക് ശേഷം കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും.രാവിലെ 11.40ന് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതാദ്യമായ്ട്ടാണ് കർണാടകയിൽ ഒരു മുഖ്യ മന്ത്രി സത്യവാചകം സ്റ്റെഡിയത്തിൽവച്ചു ചൊല്ലുന്നത്. വിധാൻ സഭയ്ക്ക് മുൻപിൽ മെട്രോ റെയിൽ പണി നടക്കുന്നതിനാലാണു സ്റ്റേഡിയത്തിലേക്ക് സത്യപ്രതിക്ജ മറ്റിയത് . വൻ സുരക്ഷയാണ് സ്റ്റേഡിയത്തിൽ ഏർപ്പെടുത്തിയത് .നഗരത്തില്‍ ഗതാഗതക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News