Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:27 pm

Menu

Published on June 19, 2013 at 9:07 am

മോണോ റെയില്‍ കരാറില്‍ ഒപ്പുവച്ചു

consultancy-pact-for-kerala-monorails-to-be-inked-today

തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയില്‍ പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മോണോ റെയില്‍ കോര്‍പറേഷനും ഡി.എം.ആര്‍.സിയുമായി തമ്മില്‍ കരാര്‍ ഒപ്പിട്ടു. കേരള മോണോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മറ്റ് മന്ത്രിമാര്‍, ഡി.എം.ആര്‍.സി. മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിനായി കേരള മോണോ റയില്‍ കോര്‍പറേഷന്റെഓഫിസുകള്‍ തിരുവനന്തപുരത്തും കോഴിക്കോടും തുടങ്ങും.

Loading...

Leave a Reply

Your email address will not be published.

More News