Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:56 am

Menu

Published on January 1, 2014 at 10:41 am

പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്

cooking-gas-cylinder-price-is-likely-to-go-up-by-rs-230

തിരുവനന്തപുരം:പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്.ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് 230 രൂപയാണ് കൂട്ടിയത്.1,293.50 രൂപയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്.ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് 714 രൂപ സബ്സിഡി ലഭിക്കും.വാണിജ്യ ആവശ്യത്തനുള്ള സിലിണ്ടറിനും വന്‍ വിലവര്‍ധനവാണ് ഉണ്ടായത്.വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 385.95 രൂപയാണ് കൂട്ടിയത്.2,184.50 രൂപയാണ് പുതുക്കിയ നിരക്ക്.ചരിത്രത്തിലാദ്യമായാണ് പാചകവാതക വില രണ്ടായിരത്തിന് മുകളിലെത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News