Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2026 11:17 pm

Menu

Published on March 7, 2014 at 10:49 am

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ അനാശാസ്യത്തിന് നിർബന്ധിച്ച ദമ്പതിമാർ അറസ്റ്റിൽ

couple-arrested-for-immoral-traffic

ഷാര്‍ജ :ജോലി വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളിലെ പെണ്‍കുട്ടികളെ യു.എ.ഇ യിൽ എത്തിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ച ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു.ഒരു അറബ് യുവതി പരാതി നൽകിയതിൻറെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.ഈ പരാതിയിൽ താൻ ദമ്പതിമാരിൽ നിന്നും 20,000 ദിര്‍ഹംമുന്‍കൂര്‍ വാങ്ങിയിട്ടുണ്ടെന്ന് രേഖയുണ്ടാക്കി നിർബന്ധിപ്പിച്ച് തന്നെ അതിൽ ഒപ്പിടുവിച്ചെന്നും അതിനു ശേഷം ആ പണം തിരിച്ച് നല്കുകയോ അല്ലെങ്കിൽ അവർ പറയുന്നത് താൻ അനുസരിക്കണമെന്ന് പറഞ്ഞ് തന്നെ അനാശാസ്യത്തിന് പ്രേരിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറഞ്ഞു.പോലീസ് നടത്തിയ അന്വേഷണത്തിൽ ആഭിചാര ക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഒപ്പിട്ടുവാങ്ങിയ രേഖകളും നിരവധി മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News