Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:04 pm

Menu

Published on June 14, 2013 at 6:19 am

സല്‍മാന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് 24ന്

court-adjourns-salman-khans-case-till-june-24

മുംബൈ: വഴിവക്കില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കാറോടിച്ചുകയറ്റി ഒരാളുടെ മരണത്തിനിടയാക്കിയ കേസില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയതിനെതിരെ ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് മുംബൈ സെഷന്‍സ് കോടതി ഈ മാസം 24ലേക്ക് മാറ്റി. മുംബൈ നഗരത്തില്‍ ശക്തമായ മഴ ആയതിനാലാണ് മാറ്റിവച്ചത്. സെപ്തംബര്‍ 28നാണ് സംഭവം നടക്കുന്നത്. ഓടിച്ചിരുന്ന വണ്ടി മുംബൈയിലെ ഒരു ബേകറിയിലേയ്ക്ക് ഇടിച്ചു കേറുകയായിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേട്ട് ഗുരുതരകുറ്റം ചുമത്താന്‍ നിര്‍ദേശിച്ച് കേസ് പുനര്‍വിചാരണയ്ക്ക് സെഷന്‍സ് കോടതിയിലേക്ക് കൈമാറിയപ്പോഴാണ് സൽമാൻ ഹര്‍ജി സമര്‍പ്പിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News