Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:52 am

Menu

Published on May 9, 2014 at 12:18 pm

ഷാരൂഖ് ഖാന്‍ അടക്കം 5 ബോളിവുഡ് താരങ്ങള്‍ക്ക് കോടതി നോട്ടീസ്

court-notices-for-shah-rukh-khan-ajay-devgn-suniel-shetty-and-manoj-bajpai

ഭോപ്പാല്‍: മദ്യക്കമ്പനികളുടെ പ്രചരണ പരിപാടികളിലും പരസ്യങ്ങളിലും പങ്കെടുത്തതിന്   അഞ്ച് പ്രമുഖ ബോളിവുഡ് താരങ്ങള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്. ദ്യക്കമ്ബനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിലൂടെ സംസ്ഥാനത്തെ എക്‌സൈസ് നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.ഷാരൂഖ്   ഖാന്‍ ഷൂരൂഖിനുള്‍പ്പടെ അഞ്ച് പ്രമുഖ താരങ്ങള്‍ക്കാണ് കോടതി നോട്ടീസ്.സെയ്ഫ് അലി ഖാന്‍, സുനില്‍ ഷെട്ടി, അജയ്‌ദേവ്ഗണ്‍, മനോജ് ബാജ്‌പേയ്, എന്നിവരോടാണ് മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്അവ്‌ഡേഷ് ബദോറിയ എന്നയാളുടെ പരാതി പ്രകാരമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.മദ്യക്കമ്പനികളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ഗ്വാളിയര്‍ പൊലീസ് സൂപ്രണ്ടിനോടും ഹൈക്കോടതി നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. അതേ സമയം താരങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വൈമനസ്യം കാണിച്ചുവെന്ന് അവ്‌ഡേഷ് ബദോറി ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News