Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 7:30 pm

Menu

Published on June 4, 2015 at 3:53 pm

ക്രൈം നമ്പർ 89 നാളെ തീയേറ്ററിലേക്ക്

crime-no-89-is-a-truthful-film-aashiq-abu

കൊച്ചി: ക്രൈം നമ്പർ 89 നാളെ തീയെറ്ററിൽ എത്തും. സുദേവനാണ് ചിത്രത്തിന്‍റെ സംവിധായകൻ. രണ്ടര വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ ചിത്രം തീയെറ്ററിൽ എത്തുന്നത്. 2013ിലാണ് ഈ ചിത്രം പൂർത്തിയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചിത്രമായിരുന്നു ക്രൈം നമ്പർ 89.
സമീപകാലത്ത് സമൂഹത്തിൽ പ്രതിഫലിച്ച ചില മാറ്റങ്ങളാണ് ഈ ചിത്രത്തിൽ പ്രഫലിച്ചിരിക്കുന്നത്. ഒാരേ ദിവസവും കണ്ടെത്തുന്ന ആയുധങ്ങളുടെയും ആക്രമണങ്ങളുടെയും എണ്ണവും വർധിച്ചു വരുന്നുണ്ടെന്നും ഇതിന്‍റെ കാരണം അന്വേഷിക്കലാണ് തന്‍റെ ചിത്രമെന്നും സംവിധായകൻ കൂടിയായ സുദേവൻ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News