Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:39 pm

Menu

Published on February 25, 2014 at 12:21 pm

കുപ്രസിദ്ദ ഗുണ്ട മുഖ്യമന്ത്രിക്കൊപ്പം സ്വീകരണ ചടങ്ങ് വേദിയിൽ

criminal-shares-stage-with-chief-ministers-at-public-event

കൊല്ലം :സ്ത്രീ മുന്നേറ്റ യാത്രയുടെ കൊല്ലം ചാത്തന്നൂരില്‍ നടന്ന ഒരു സ്വീകരണ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിക്കൊപ്പം ഒരു കുപ്രസിദ്ദ ഗുണ്ടയും ഉണ്ടായിരുന്നതായി റിപ്പോർട്ട്.പീഡനക്കേസ്സിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സാജന്‍ റോബര്‍ട്ട് എന്ന ഗുണ്ടയെയാണ് മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ കണ്ടത്. ബിന്ദു കൃഷ്ണയും മുഖ്യമന്ത്രിക്കൊപ്പം ആ വേദിയിൽ ഉണ്ടായിരുന്നു.ഇയാൾ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.പിന്നീട് ഇയാളെക്കൊണ്ട് തന്നെ പോലീസും ബന്ദുക്കളും ചേർന്ന് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News