Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 8:01 pm

Menu

Published on June 7, 2013 at 11:04 am

ഐറ്റി ജീവനക്കാര്‍ക്കിനി സവാരി സൈക്കിളില്‍

cycle-for-itemloyees-in-infopark

 

കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്കിലെ ഐറ്റി ജീവനക്കാര്‍ക്ക് മന്ത്രി കുഞ്ഞാലിക്കുട്ടി സൈക്കിള്‍ വിതരണം ചെയിതു.ഇന്‍ഫോ പാര്‍ക്കിനു ചുറ്റും സൈക്കിള്‍ സവാരി നടത്തിയാണ് മന്ത്രി ഉല്‍ഘാടനം നിര്‍വഹിച്ചത്. മന്ത്രിയുടെ സൈക്കിള്‍ സവാരി കണ്ടുനിന്ന ഐറ്റി ജീവനക്കാരും എംഎല്‍എ ബന്നി ബഹനാലും കൈയടിച്ച പ്രോല്‍സാഹിപ്പിച്ചു. .ഇന്‍ഫോ പാര്‍ക്കിലെ വിവിധ ഹാളുകളിലായാണ് സൈക്കളുകള്‍ പാര്‍ക്ക് ചെയ്ത്തിരിക്കുന്നത്. മണിക്കുറൊന്നിന് രണ്ട് രൂപ വാടകയാണ് ഈടാക്കുന്നത്.തളരാതെ കൂടുതലും ജോലിച്ചെയുവാന്‍ വേണ്ടിയാണ് ഈ സംവിധാനം കൊണ്ടുവന്നത്.പലപ്പോഴും പലസെക്കഷനുകളിലേക്കു നടക്കുന്ന ജീവനക്കാര്‍ക്ക് ഇതൊരു സഹായകരമാകുമെന്ന് സിഇഒ ജിജോ ജോസഫ് പറഞ്ഞു. ഇന്നലെ നടന്ന പരിസ്ഥിതി ദിനാഘോഷത്തിലാണ് ഇന്‍ഫോ പാര്‍ക്ക് ജീവനക്കാര്‍ക്ക് സൈക്കിളുക്കള്‍ ലഭിച്ചത്.

 

Loading...

Leave a Reply

Your email address will not be published.

More News