Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:48 pm

Menu

Published on January 15, 2014 at 10:45 am

ഡല്‍ഹിയില്‍ ഡാനിഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്തു

danish-woman-allegedly-robbed-and-gang-raped-near-new-delhi-railway-station

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം.51കാരിയായ ഡാനിഷ് വനിതയാണ് കൂട്ടമാനഭംഗത്തിനിരയായത്.ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മ്യൂസിയം കണ്ട് മടങ്ങിയ ഡാനിഷ് വനിത വഴിതെറ്റി അലയുന്നതിനിടെ സഹായിക്കാനെന്ന വ്യാജേനയാണ് അക്രമികള്‍ എത്തിയത്.ഡല്‍ഹി റെയില്‍വേസ്‌റ്റേഷനുസമീപത്തെ പഹര്‍ഗഞ്ചിലെ ഹോട്ടലിലേക്കുള്ള വഴികാണിച്ചുതരാമെന്നുപറഞ്ഞാണ് ഇവരെ ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത്.എട്ടുപേര്‍ തന്നെ മാനഭംഗപ്പെടുത്തിയതായും മറ്റുള്ളവര്‍ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിച്ചതായും പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഡാനിഷ് എംബസിആവശ്യപ്പെട്ടു.പോലീസ് അന്വേഷണമാരംഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News