Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:04 pm

Menu

Published on June 12, 2013 at 5:16 am

ഇന്ന് മുതൽ പകൽ പവർകട്ട് ഇല്ല

day-time-load-shedding-to-be-lifted-2

തിരുവനന്തപുരം:ബുധനാഴ്ച മുതല്‍ പകല്‍സമയ പവർകട്ട് ഒഴിവാക്കി. പകൽ ഒരു മണികൂർ ഉണ്ടായിരുന്ന പവർകട്ട് വേണ്ടന്നുവച്ചു. എന്നാൽ രാത്രിയിലെ അര മണികൂർ നിയന്ത്രണം തുടരും.രാത്രി 7-11 മണിയ്ക്കുള്ളിൽ ആയിരിക്കുംപവർകട്ട്.

മഴ ശക്തമായ സാഹചര്യത്തില്‍ പവർകട്ട് പിന്‍വലിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം നിയമസഭയില്‍ അദ്ദേഹം ചോദ്യോത്തരവേളയില്ലാണ് അവതരിപ്പിച്ചത്. പകലും രാത്രിയിലുമായി ഒന്നര മണിക്കൂര്‍ പവർകട്ട് ജൂണ്‍ 15 വരെ തുടരാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചത്. മഴ തുടങ്ങിയതിനാല്‍ 15ന് മുൻപു തന്നെ പവർകട്ട് അവസാനിപ്പിക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. രാത്രിയിലെ പവർകട്ട് എന്ന് പിൻവലിക്കുമെന്ന് തീരുമാനമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News