Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:35 pm

Menu

Published on September 17, 2013 at 10:49 am

സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് ഇന്ന് ഹര്‍ത്താല്‍

death-of-cpi-m-activist-hartal-in-kasargod

കാസര്‍കോട്: കസാര്‍കോട് ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഉദുമ മാങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (45) തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റ് മരിച്ചത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ നിന്നും കൂടുതല്‍ പൊലീസ് ജില്ലയിലെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News