Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2012 ഡി സം ബറിൽ നടന്ന കൂട്ട മാനഭംഗക്കേസിലെ പ്രതി വിനയ് ശർമ്മ ജയിലിൽ ആക്രമണത്തിനു ഇടയായി ഇതേ തുടർന്ന് നെഞ്ചുവേദന അനുഭവ പെട്ടതിനാൽ ഇയാളെ നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾക്ക് കൊടുത്തിരുന്ന ഭക്ഷണത്തിൽ വിഷം കലർന്നതായി അഭിഭാഷകൻ അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ ഭക്ഷണത്തിൽ വിഷം കലർത്തിയിരുന്നെന്നും ഇതേ തുടർന്നു രക്തം ഛർദ്ദി ച്ചെന്നും അഭിഭാഷകൻ പറഞ്ഞു.
Leave a Reply