Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 1:16 pm

Menu

Published on April 29, 2014 at 12:58 pm

സ്വാമി ദേവിശ്രീയുടെ കാമകേളി രംഗങ്ങൾ ഒളിക്യാമറയില്‍ കുടുങ്ങി

devishree-guruji-sex-scandal-tape-revealed

ബാംഗ്ളൂർ : ബാംഗ്ളൂരിലെ പ്രമുഖ ആള്‍ ദൈവവും ജ്യോതിഷ വാസ്തു ശാസ്ത്ര വിദഗ്ധനുമായ സ്വാമി ദേവിശ്രീയുടെ കാമകേളി രംഗങ്ങൾ ഒളിക്യാമറയില്‍ കുടുങ്ങി. ആശ്രമത്തില്‍ ജോലി അന്വേഷിച്ചു വന്ന യുവതിയെ ആശ്രമത്തില്‍ വെച്ച് ഇയാൾ നടത്തിയ കാമകേളികള്‍ ആണ് പുറത്തായിരിക്കുന്നത്. ബാംഗ്ലൂര്‍ എച്ച്. എസ്. ആര്‍. ലേയൗട്ടിലെ ദേവിശ്രീ ആശ്രമത്തിലെ ദേവിശ്രീ ഗുരുജി ആശ്രമത്തില്‍ നിന്നു സ്വാമിയേ കാണാന്മാനില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്‌. സിസിടിവിരംഗങ്ങൾ ചാനലുകളിലടക്കം പ്രത്യക്ഷപ്പെട്ടതോടെ സ്വാമി മുങ്ങിയതാകാം. ദൃശ്യങ്ങള്‍ പുറത്തു വിട്ടതിനു പിന്നിൽ സ്വാമിയുടെ ഡ്രൈവര്‍ വസന്ത്, ആശ്രമത്തിലെ ജീവനക്കാരന്‍ ഉദയ് എന്നിവരാണെന്നാണ് സൂചന. എന്തിരുന്നാലും സ്വാമിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News