Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മകന്‍ പ്രണവിനെയും ഒരു ബന്ധുവിനെയും തോളിലേറ്റി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നടത്തിയ സൂപ്പര്‍ പുഷ്അപ് സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരുന്നു.പിന്നീട് പലരും ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ചിത്രങ്ങളും വൈറലായി മാറി.
എന്നാല്‍ ഇപ്പോളിതാ മോഹന്‍ലാലിന്‍റെ പുഷ്അപ് ചലഞ്ചിനൊരു എതിരാളിയെത്തിയിരിക്കുന്നു. കക്ഷി പുഷ്പം പോലെ രണ്ട് പേരെ തോളിലേറ്റി പുഷ്അപ് നടത്തുകയും ചെയ്തു. മലയാളത്തിന്‍റെ യുവകോമഡി താരം ധര്‍മജന്‍ ആണ് പുഷ് അപ് ചലഞ്ച് ഏറ്റെടുത്തത്. തന്‍റെ മക്കളെയും തോളിലേറ്റിയായിരുന്നു ധര്‍മജന്‍റെ പുഷ്അപ്.
Leave a Reply