Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:33 am

Menu

Published on August 11, 2014 at 12:05 pm

ഡീഗോ മറഡോണ മാധ്യമപ്രവര്‍ത്തകനെ അടിക്കുന്നതിൻറെ ദൃശ്യം പുറത്ത്

diego-maradona-slaps-reporter

ബ്യൂണസ് അയേഴ്‌സ്: മുൻ അർജൻറീന ഫുട്ബോൾ താരം ഡീഗോ മറഡോണ മാധ്യമപ്രവര്‍ത്തകനെ അടിക്കുന്നതിൻറെ ദൃശ്യം പുറത്ത്.ബ്യൂണസ് അയേഴ്‌സിലെ തീയേറ്ററിൽ കുട്ടികളുടെ നാടകം കാണാനായി ഭാര്യക്കും മകനുമൊപ്പം എത്തിയതായിരുന്നു മറഡോണ. നാടകം കഴിഞ്ഞ് മടങ്ങുമ്പോൾ കാറിൽ കയറിയ മറഡോണ തിരിച്ചിറങ്ങി വന്ന് മാധ്യമപ്രവര്‍ത്തകനെ അടിക്കുകയായിരുന്നു. ‘താനെന്തിന് എൻറെ ഭാര്യയെക്കുറിച്ച് ചിന്തിക്കുന്നു’ എന്ന് ചോദിച്ചായിരുന്നു ഇയാളെ അടിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ മറഡോണ ഇതുവരെ തയ്യാറായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News