Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : രാജ്യത്ത് ഡീസൽ വില ലിറ്ററിന് 50 പൈസ കൂട്ടി.പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. സെപ്റ്റംബര്‍ 1ന് പെട്രോള്‍ വില ലിറ്ററിന് രണ്ടുരൂപയും ഡീസല്‍ വില 50 പൈസയും കുറച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 16ന് പെട്രോള്‍ വില 98പൈസ വര്‍ധിപ്പിച്ചു.യു.എ.ഇയിലെ ഒക്ടോബര്‍ മാസത്തെ ഇന്ധന വില കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതാണ് ഡീസല്‍ വില കൂടാന്‍ കാരണം.
Leave a Reply