Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:28 am

Menu

Published on October 30, 2014 at 5:38 pm

പെട്രോള്‍, ഡീസല്‍ വില 2.50 രൂപ കുറയ്ക്കാൻ സാധ്യത

diesel-price-likely-to-be-cut-by-rs-2-50litre-soon-2

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില 2.50 രൂപ കുറയ്ക്കാൻ സാധ്യത. അസംസ്‌കൃത എണ്ണവില ഇടിഞ്ഞതിനെതുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാൻ പോകുന്നത്. കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറായിരുന്നു എണ്ണ വില. ഇതാണ് ഇപ്പോള്‍ താഴ്ന്ന നിലയില്‍ എത്തി നില്‍ക്കുന്നത്.കഴിഞ്ഞ 18നാണ് ഡീസലിന്റെ വില നിയന്ത്രണം നീക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. വില നിയന്ത്രണം നീക്കിയതിന് ശേഷം ഒരു തവണ ഡിസല്‍ വിലയില്‍ 3.37 രൂപ കുറവ് വരുത്തുകയും ചെയ്തിരുന്നു. മാസം തോറും ഡീസലിന്റെ വില ലിറ്ററിന് 50 പൈസ വീതം വര്‍ധിപ്പിച്ച യു.പി.എ സര്‍ക്കാരിന്റെ നയം എന്‍ഡിഎ സര്‍ക്കാരും തുടര്‍ന്നുവരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News