Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രൂപയുടെ മൂല്യം താഴുകയും എണ്ണ ഇറക്കുമതിച്ചെലവ് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഡീസല്‍വില അഞ്ചുരൂപ കൂട്ടാൻ സാധ്യത. ഇതിനായുള്ള ശുപാര്‍ശ പെട്രോളിയം മന്ത്രാലയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നാണ് അറിയപ്പെടുന്നത്. നിലവില്‍ ഡീസല്‍വില ഓരോ മാസവും ലിറ്ററിന് 50 പൈസവെച്ച് കൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്.
Leave a Reply