Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:09 am

Menu

Published on March 8, 2016 at 9:15 am

സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു

director-saji-paravur-passes-away

കൊല്ലം:സംവിധായകന്‍ എന്‍.ആര്‍ സഞ്‌ജീവ്‌ (48) അന്തരിച്ചു.പക്ഷാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് അന്ത്യം.മോഹന്‍ ലാലും സുരേഷ്‌ ഗോപിയും പ്രധാന വേഷങ്ങളില്‍ എത്തിയ ജനകന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ്‌ സഞ്‌ജീവ്‌. ലെനിന്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഒട്ടേറെ സംവിധായകര്‍ക്കൊപ്പം ദീര്‍ഘകാലം അസോസിയേറ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭാര്യ; ശ്രീദേവി, മകന്‍; അനന്തന്‍.

Loading...

Leave a Reply

Your email address will not be published.

More News