Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on January 28, 2014 at 3:57 pm

ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.

doctors-cancel-strike-after-positive-meeting

തിരുവനന്തപുരം:  സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തെകുറിച്ച് അന്വേഷണം തുടരുമെന്നും, അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍മാത്രമേ തുടര്‍ നടപടി സീകരിക്കൂവെന്നും ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ ഉറപ്പു നല്കിയതിനാലാണ് സമരം പിന്‍വലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News