Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിൽ ഏറ്റവും വലിയ സൂപ്പർ ഹിറ്റായ ചിത്രം ‘ദൃശ്യ’ ത്തിൻറെ ഹിന്ദി റീമേക്കിൽ സെയ്‌ഫ് അലി ഖാന്‍ നായകനാകുന്നു. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെയാണ് സെയ്‌ഫ് അലി ഖാന്‍ അവതരിപ്പിക്കാൻ പോകുന്നത്.മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡയിലും ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പ് പാപനാശം എന്ന പേരില്‍ ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കയാണ്. വിയാകോം 18 മോഷന്‍ പിച്ചേഴ്‌സാണ് ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്.നേരത്തേ ഹന്ദി പതിപ്പില്‍ അക്ഷയ് കുമാറോ അജയ് ദേവ്ഗണോ നായകനാകുമെന്ന് വാർത്തകളുണ്ടായിരുന്നു
Leave a Reply