Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:10 pm

Menu

Published on July 31, 2013 at 12:21 pm

സ്പൈന്‍ അപകടം: കാരണം ഡ്രൈവറുടെ ഫോണ്‍ വിളി.

drivers-phone-call-results-in-79-deaths

മാഡ്രിഡ്‌ : സ്പൈന്‍ ട്രെയിന്‍ അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ. അപകടം നടക്കുന്നതിനു തൊട്ടുമുമ്പ് ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്നു കണ്ടെത്തി.കമ്പനിയിലെ സഹപ്രവര്‍ത്തകരുമായിട്ടാണ് അദ്ദേഹം സംസാരിച്ചത്.അപകടത്തില്‍ 79 പേര്‍ മരിച്ചിരുന്നു. അപകട സമയത്തു ട്രെയ്നിന്‍റെ വേഗത മണിക്കൂറില്‍ 153 കിലോമീറ്ററായിരുന്നു. വളവില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിച്ചിക്കാന്‍ പാടുള്ളൂവെന്നാണു നിയമം. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു .

Loading...

Leave a Reply

Your email address will not be published.

More News