Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 6:57 am

Menu

Published on January 16, 2014 at 4:50 pm

കോഴിക്കോട് സ്‌കൂൾ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിറ്റ സ്ത്രീ അറസ്റ്റില്‍

drug-pushers-have-a-free-run-in-kozhikode

കോഴിക്കോട്: കോഴിക്കോട്  സ്‌കൂള്‍ പരിസരങ്ങളിൽ  കഞ്ചാവ് വിറ്റ സ്ത്രീയെ കോഴിക്കോട് ജില്ലാ കോടതി പരിസരത്തുനിന്ന്  പിടികൂടി. പാലാഴി സ്വദേശിനിയായ  സൗമിനിയാണ് അര കിലോ കഞ്ചാവുമായി  പോലീസ്  പിടിയിലായത്. സ്കൂളിലെ കുട്ടികള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ബീച്ചില്‍ കഴിഞ്ഞ ദിവസം  കുട്ടികള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ട ഷാഡോ പോലീസ് ആണ് കുട്ടികളെ ഉപയോഗിച്ച് തന്ത്രപരമായി സൗമിനിയെ കുടുക്കിയത്. ഇവര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തെ തെരഞ്ഞുവരികയാണ്.  ഇവരുടെ ഭര്‍ത്താവ്  കഞ്ചാവ് കേസില്‍പ്പെട്ട്  ജയിലിലാണിപ്പോഴുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News