Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഗ്ര: ആഗ്രയിൽ പെൺകുട്ടിയെ അപമാനിച്ച യുവാവിനെ നാട്ടുകാർ വീട്ടില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ജീത്തു എന്ന യുവാവിനെ വീട്ടില്‍ നിന്നും വലിച്ചിറക്കി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് ഇയാളെ അടിക്കുകയും വലിച്ചു കൊണ്ട് പോവുകയും ചെയ്തു. മര്‍ദ്ദനമേറ്റ് അവശനായ യുവാവിനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply