Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു സാള്‍ട്ട് ലേക്ക് സിറ്റിയിലേക്കു പോയ ഡല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍ക്കാണു യാത്രക്കാര്‍ സാക്ഷ്യം വഹിച്ചത്. ഒരു സ്ത്രീ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്ന യുവാവിനോടു കാമാവേശം തോന്നിയ വേളയിൽ ആയിരുന്നു ബഹളം മുഴുവൻ അരങ്ങേറിയത്. തൻറെ ആഗ്രഹം യുവതി തുറന്നു പറഞ്ഞതും യുവാവ് ആ അഭ്യര്‍ഥന നിഷ്‌കരുണം തള്ളിക്കളഞ്ഞു. ഇതോടെ യുവതിയുടെ ഇയാളെ മര്‍ദ്ദിക്കാനും തല്ലാനും ആരംഭിച്ചു. സഹികെട്ട വിമാനജീവനക്കാര്‍ എത്തി യുവതിയെ സീറ്റിനോട് ചേര്‍ത്തു കൈയാമം വെക്കുകയായിരുന്നു. തുടര്‍ന്നു മിനിയാപോളിസില്‍ വിമാനം ഇറക്കിയ ശേഷം യുവതിയെ പൊലീസിനു കൈമാറി.
–
–
Leave a Reply