Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:52 pm

Menu

Published on June 5, 2013 at 5:53 pm

മദ്യപിച്ചെത്തിയ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ചു

drunken-passenger-hits-ksrtc-bus-conductor

ബസ്സില്‍ വച്ചു മദ്യപിക്കുകയായിരുന്ന യാത്രക്കാന്‍ അതു തടയാന്‍ ശ്രമിച്ച കെ.എസ്.ആർ.ടി.സി.കണ്ടക്ടറെ  മർദിച്ചു.കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ പലൂർ കരിക്കിനേഴ്ച്ചുലൂർ കെ.സുനിൽകുമാറിനെ (33 )ആണ് മർദിച്ചത്.പരിക്കേറ്റ സുനിൽകുമറിനെ ആസ്പത്രിയിൽ  പ്രവേശിപ്പിച്ചു.സംഭവത്തെത്തുടർന്ന് പോലീസ് അറസ്റ്റ്ചെയിത ഷംസീറിനെ (31)റികോടതി റിമാൻഡ് ചെയിതു.ബംഗ്ലൂരിൽ നിന്നും ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ്സിലാണ് സംഭവം.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33