Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:55 am

Menu

Published on July 19, 2014 at 10:14 am

അച്ഛൻ നായകനായ ചിത്രത്തിൽ മകൻ പാടുന്നു !

dulquer-sings-for-mammoottys-new-movie-manglish

അച്ഛൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ മകൻ പാടുന്നു.സലാം ബാപ്പു സംവിധാനം ചെയ്ത് സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായ ചിത്രത്തിലാണ് മകൻ ദുൽഖർ സൽമാൻ പിന്നണി പാടുന്നത്. മംഗ്ലീഷിലെ ഗാനത്തിനായി ഗോപീസുന്ദറാണ് ദുല്‍ഖറിനെ വീണ്ടും പാടിപ്പിക്കുന്നത്.

Dulquer Sings For Mammootty's  new movie  Manglish

ഇതിനു മുമ്പ് എബി സി ഡി എന്ന ചിത്രത്തിൽ പപ്പാ ഭരണം വേണ്ടപ്പാ എന്ന ഗാനവും ദുൽഖർ പാടിയിട്ടുണ്ട്.ചിത്രത്തിൽ നായികയായെത്തുന്നത് ഹോളണ്ടുകാരി കരോളിന്‍ ബേക്കാണ്.ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News