Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:04 am

Menu

Published on July 21, 2013 at 12:42 pm

പാകിസ്താനില്‍ ശക്തമായ ഭൂചലനം

earth-quake-in-pakisthan

ഇസ്‌ലാമാബാദ്: പാകിസ്താന്റെ വടക്കന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. ചിത്രാല്‍ , സ്വാത്ത്, മലാഖണ്ഡ്, ഗില്‍ഗിത്, ബാള്‍ട്ടിസ്താന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News