Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:43 am

Menu

Published on January 4, 2016 at 9:22 am

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂകമ്പം;ഒരു മരണം

earthquake-hits-indias-manipur-state

ന്യൂഡല്‍ഹി : ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂകമ്പം. റിക്ടര്‍സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം പ്രധാനമായും പശ്ചിമബംഗാളിലും ഒഡിഷയിലും മണിപ്പൂരിലുമാണ് അനുഭവപ്പെട്ടത്.അസം, മണിപ്പുര്‍, അരുണാചല്‍പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ഭൂകമ്പമുണ്ടായി. മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.ഇന്ത്യാ – മ്യാനമര്‍ അതിര്‍ത്തിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Loading...

Leave a Reply

Your email address will not be published.

More News