Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:37 pm

Menu

Published on July 12, 2014 at 1:23 pm

ജപ്പാനില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

earthquake-strikes-off-northern-japan-triggers-small-tsunami

ടോക്യോ :  ജപ്പാന്റെ വടക്കന്‍ തീരത്ത് ഫുക്കുഷിമ ആണവ നിലയത്തിന് സമീപം വന്‍ഭൂചലനം.ക്ടര്‍ സകെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാന്റെ വടക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. സമുദ്രോപരിതലത്തിന് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ചെറുസുനാമിയുണ്ടായി. കടലില്‍ ഒരടിക്ക് മുകളില്‍ തിര ഉയര്‍ന്നു. എന്നാല്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33