Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 7:56 am

Menu

Published on May 9, 2014 at 3:14 pm

പാകിസ്താനില്‍ ഭൂചലനം: 2 മരണം

earthquakes-in-pakistan-today

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ ഭൂചലനത്തിൽ രണ്ടു പേർ മരിക്കുകയും അൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ന് രാവിലെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വാബ്ഷായില്‍നിന്ന് 27 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്നു.ഭൂചലനത്തിൽ നിരവധി വീടുകൾ തകർന്നു വീണു.ഇതിനെ തുടർന്ന് ഇവിടുത്തെ ജനങ്ങളെയെല്ലാം മാറ്റിപാർപ്പിച്ചിച്ചു.

Loading...

Comments are closed.

More News