Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:34 am

Menu

Published on February 22, 2016 at 9:23 am

കശ്മീരില്‍ ഏറ്റുമുട്ടല്‍: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

encounter-continues-in-j-5-jawans-martyred-1-terrorist-killed

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 5  പേര്‍ കൊല്ലപ്പെട്ടു.  മൂന്ന് സൈനികരും രണ്ട് സി.ആര്‍.പി.എഫ്കാരുമാണ്    കൊല്ലപ്പെട്ടത്. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരമാണ് ദക്ഷിണ കശ്മീരിലെ പോംബോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ആക്രമണം ശക്തിപ്പെട്ടതോടെ ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചിട്ടുണ്ട്.പ്രത്യാക്രമണത്തെത്തുടര്‍ന്ന് ഭീകരര്‍ സമീപത്തെ ഗവണ്‍മെന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലേക്ക് ഓടിക്കയറി.ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അടക്കം 115-ലേറെപ്പേര്‍ ഈസമയം ഇവിടെയുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News