Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 2:48 pm

Menu

Published on December 18, 2014 at 10:35 am

അതിർത്തിയിൽ വെടിവെപ്പ്, ഒരു തീവ്രവാദി കൊല്ലപ്പെട്ടു

encounter-in-jks-kupwara-ends-one-terrorist-killed

കുപ് വാര: കശ്മീരിലെ  കുപ്‌വാരയിൽ   സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു ശനിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് അതിർത്തിക്കപ്പുറത്തു നിന്ന് തീവ്രവദികൾ നുഴഞ്ഞുകയറി വെടിവെപ്പ് നടത്തിയത്.അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. നുഴഞ്ഞുകയറിയ മൂന്നു ഭീകരര്‍ സാല്‍ക്കോട്ട് ഗ്രാമത്തിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈനികര്‍ തിരച്ചില്‍ നടത്തിയത്. പെട്ടെന്ന് ഒളിയിടത്ത് നിന്ന് സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. സൈനികര്‍ തിരിച്ചടിച്ചു. ഇതിനിടെയാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News