Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:29 am

Menu

Published on June 20, 2013 at 9:15 am

ദക്ഷിണാഫ്രിക്കയുടെ പതനം ഏഴു വിക്കറ്റിന് : ഇംഗ്ളണ്ട് ഫൈനലില്‍

england-reaches-champions-trophy-cricket-final-for-second-time

ഓവല്‍:സെമിഫൈനല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ളണ്ട് ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റിന്‍െറ ഫൈനലില്‍. ദക്ഷിണാഫ്രിക്ക 38.4 ഓവറില്‍ 175 റണ്‍സിന് എല്ലാവരും പുറത്തായി. 37.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ളണ്ട് ടീം ലക്ഷ്യത്തില്‍ എത്തി . വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക സെമിയിലെ വിജയികളെ ഞായറാഴ്ചത്തെ ഫൈനലില്‍ ഇംഗ്ളണ്ട് നേരിടും. ടോപ്സ്കോറര്‍ ജൊനാഥന്‍ ട്രോട്ടാണ്. ജോ റൂട്ടുംആണ് ബാറ്റിങ്ങില്‍ തിളങ്ങുന്നത്. മൂന്നാം വിക്കറ്റില്‍ ട്രോട്ടും റൂട്ടും 105 റണ്‍സിന്‍െറ ഗംഭീര കൂട്ടുകെട്ടുയര്‍ത്തിയാതോടെ ദക്ഷിണാഫ്രിക്കയുടെ പതനം സംഭവിച്ചു.

Loading...

Leave a Reply

Your email address will not be published.

More News