Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 1:56 pm

Menu

Published on July 14, 2014 at 11:20 am

കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതിന് മുന്‍മന്ത്രിയുടെ മകനെ ജനക്കൂട്ടം തല്ലിക്കൊന്നു

ex-ministers-son-lynched-for-stealing-car

സമസ്തിപൂര്‍: കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതിന് ബീഹാറിലെ മുന്‍മന്ത്രിയുടെ മകനെ  ജനങ്ങള്‍ തല്ലിക്കൊന്നു.മുന്‍മന്ത്രി രാമാശ്രയ് സഹ്നിയുടെ മകന്‍ രാജീവ്കുമാര്‍ സാഹ്നിയാണ് കൊല്ലപ്പെട്ടത്.സമസ്തിപ്പൂരിലെ അസ്‌നിചക്കിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.രാജീവും സുഹൃത്തായ രാജാറാം കേവാത്തും ചേര്‍ന്ന് പിക്ക് അപ് വാന്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇതുകണ്ട നാട്ടുകാര്‍ ഇരുവരേയും മര്‍ദ്ദിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സാഹ്നിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍മോഷണത്തിന് ഇയാളെ നേരത്തെ പലതവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News