Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 7:40 am

Menu

Published on March 2, 2016 at 2:53 pm

അഫ്ഗാനിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഭീകരാക്രമണം

explosions-gunfire-heard-near-indian-consulate-in-jalalabad

ജലാലാബാദ്:അഫ്ഗാനിലെ കിഴക്കന്‍ നഗരമായ ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സലേറ്റിന് സമീപം ഭീകരാക്രമണം. കോൺസുലേറ്റിന്‍റെ ഗേറ്റിന് പുറത്താണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. സമീപത്തെ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു.സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.ജനുവരിയിൽ വടക്കൻ അഫ്ഗാനിലെ മസാരി ഫെരീഫിലെ ഇന്ത്യൻ കോൺസുലേറ്റിനും ജലാലാബാദിലെ പാകിസ്താൻ കോൺസുലേറ്റിനും നേരെ ചാവേറാക്രമണം നടന്നിരുന്നു. ജലാലാബാദിലെ ഇന്ത്യൻ കോൺസുലേറ്റിന് സമീപമാണ് പാകിസ്താന്‍, ഇറാന്‍ കോൺസുലേറ്റുകൾ സ്ഥിതി ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News