Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:47 am

Menu

Published on October 24, 2013 at 2:44 pm

ഫേസ്ബുക്കിന് ഇനി 11 ദിവസത്തെ ആയുസ് കൂടി !!!

facebook-hack-on-5th-nov

ന്യൂഡൽഹി : ലോകത്തെ നമ്പർ വണ്‍ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റ് ആയ ഫേസ്ബുക്കിനെ നവംബർ അഞ്ചിനു കൊല്ലും എന്ന് ഹാക്കർമാർ ഭീഷണി മുഴക്കി. പ്രമുഖ ഹാക്കർ ഗ്രൂപ്പ്‌ ആയ അനോണിമസ് ആണ് ഈ കാര്യം അറിയിച്ചത്. ഫേസ്ബുക്കിൻറെ സ്വകാര്യതാ നയത്തിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു പ്രതികാര നടപടി. ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോയിലാണ് അവർ ഈ കാര്യം അറിയിച്ചത്.ഫേസ്ബുക്കിൽ നിന്നും ആർക്കു വേണെങ്കിലും ആരുടെ സ്വകാര്യ വിവരങ്ങളും ചോർത്താം എന്നാണ് ഇവർ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News