Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:24 am

Menu

Published on September 6, 2014 at 1:00 pm

ഫേസ്ബുക്കില്‍ മോശമായി പോസ്റ്റിട്ടതിന് യുവാവിനെ ഫേസ്ബുക്ക് സുഹൃത്ത് കുത്തികൊന്നു

facebook-post-leads-to-mans-murder

ഇറോഡ്: ഫെയ്‌സ്ബുക്കില്‍ മോശമായി   പോസ്റ്റിട്ടതിന്  സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖനാണ് കൊല്ലപ്പെട്ടത്. കാര്‍ത്തിക് എന്നയാളാണ് കൊലപ്പെടുത്തിയത്.സ്ത്രീകളെ ആവശ്യമുളളവര്‍ സമീപിക്കുക, സ്ത്രീകളുടെ ബ്രോക്കര്‍ എന്ന ശീര്‍ഷകത്തോടെ ഫോണ്‍ നമ്പര്‍ സഹിത കാര്‍ത്തിക്കിനെക്കുറിച്ച് ഷണ്‍മുഖം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് കാര്‍ത്തിക്കും ഷണ്‍മുഖവും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നു.കഴിഞ്ഞ വ്യാഴായ്ച ഷണ്‍മുഖം സുഹൃത്തുമായി സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ അവിടെയെത്തിയ കാര്‍ത്തിക്കും സഹോദരനും ഷണ്‍മുഖവുമായി കയര്‍ക്കുകയും തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഈറോഡ് പോലീസ് പറയുന്നത്. ഇരുവരും ഒളിവിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33