Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിന് എന്ത് സംഭവിച്ചു?? ലോകത്തെവിടെയും ഫേസ്ബുക്ക് കിട്ടാത്ത ഒരു അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ.?? എങ്കിൽ അതാണ് ഇപ്പോൾ ഫേസ്ബുക്കിൽ സംഭവിച്ചത്. മൊബൈലിലും കമ്പ്യൂട്ടറിലും ഒന്നും ഫേസ്ബുക്ക് കിട്ടുന്നില്ലയിരുന്നു. ഇതിനു കാരണം വ്യക്തമായിട്ടില്ലെങ്കിലും ഫേസ്ബുക്കിൽ കയറാൻ ശ്രമിക്കുമ്പോൾ “Sorry, something went wrong. We’re working on getting this fixed as soon as we can. Go Back.” (ഫേസ്ബുക്ക് എന്തോ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും. അത് ഉടൻ തന്നെ പരിഹരിക്കുന്നതാണെന്നും) എന്ന സന്ദേശമാണ് ലഭിക്കുന്നുണ്ടായത്. എന്നാൽ ‘Go back’ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോൾ പോലും ഫേസ്ബുക്ക് നേരാം വണ്ണം പ്രതികരിക്കുന്നില്ലയിരുന്നു. മാത്രമല്ല വിവിധ പേജുകളിലെ ഷെയർ ബട്ടണ്‍ പോലും പ്രവർത്തനരഹിതമായിരുന്നു കുറച്ച് സമയത്തേക്ക്. ഫേസ്ബുക്ക് നിലച്ചതോടെ എല്ലാരും ട്വീറ്ററിൽ ‘ഫേസ്ബുക്ക് മരണത്തെ’ കുറിച്ചുള്ള ചർച്ചയും ആരംഭിച്ചു.
–
Leave a Reply