Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:09 pm

Menu

Published on October 31, 2014 at 9:42 am

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

fadnavis-to-take-oath-as-maharashtra-cm-today

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസിന്‍െറ നേതൃത്വത്തിലുള്ള ആദ്യ ബി.ജെ.പി. സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യ­പ്ര­തി­ജ്ഞ­യ്‌­ക്ക്‌ മ­ണി­ക്കൂ­റു­കൾ മാ­ത്രം ബാ­ക്കി നിൽ­ക്കെ ബി­ജെ­പി­ക്ക്‌ ശ­ക്ത­മാ­യ മു­ന്ന­റി­യി­പ്പു­മാ­യാ­ണ്‌ ശി­വ­സേ­ന രം­ഗ­ത്തെ­ത്തി­യി­രി­ക്കു­ന്ന­ത്‌. സർ­ക്കാർ രൂ­പീ­ക­രി­ക്കു­മ്പോൾ മ­ന്ത്രി­സ­ഭ­യിൽ മൂ­ന്നി­ലൊ­ന്ന്‌ പ്രാ­തി­നി­ധ്യം നൽ­കി­യി­ല്ലെ­ങ്കിൽ പ്ര­തി­പ­ക്ഷ­ത്തി­രി­ക്കാൻ ത­യ്യാ­റാ­ണെ­ന്നാ­ണ്‌ ശി­വ­സേ­ന­യു­ടെ വാ­ദം. ഇ­ക്കാ­ര്യ­ത്തിൽ മ­ന്ത്രി­മാ­രു­ടെ സ­ത്യ­പ്ര­തി­ജ്ഞ­യ്‌­ക്ക്‌ മു­മ്പു ത­ന്നെ തീ­രു­മാ­നം അ­റി­യി­ക്ക­ണ­മെ­ന്ന്‌ പാർ­ട്ടി ബി­ജെ­പി­ക്ക്‌ അ­ന്ത്യ­ശാ­സ­ന­വും നൽ­കി­യി­ട്ടു­ണ്ട്‌. പാർ­ട്ടി മു­ഖ­പ­ത്ര­മാ­യ സാ­മ്‌­ന­യി­ലൂ­ടെ­യാ­ണ്‌ ശി­വ­സേ­ന ഇ­ക്കാ­ര്യ­ങ്ങൾ ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്‌.പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം 40,000 പേരുടെ സാന്നിധ്യത്തില്‍ മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. പന്ത്രണ്ട് മന്ത്രിമാരും ഇന്നു ഫഡ്‌നാവിസിനൊപ്പം അധികാരമേല്‍ക്കുമെന്നാണുസൂചന.

Loading...

Leave a Reply

Your email address will not be published.

More News