Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: രാജ്യത്തെ ഓഹരി വിപണികളിൽ വൻ തകർച്ച. സെൻസെക്‌സ് 883 പോയന്റ് ഇടിഞ്ഞ് 26,482ലും നിഫ്റ്റി 258 പോയന്റ് താഴ്ന്ന് 8041ലുമെത്തി. നിഫ്റ്റിയിലെ നഷ്ടം 321 പോയന്റുമായി. ആഗോള വിപണികളിലെ തകര്‍ച്ചയാണ് രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചത്. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 66.47 ആണ് രൂപയുടെ മൂല്യം.
Leave a Reply