Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 11:04 am

Menu

Published on November 28, 2014 at 10:56 am

അട്ടപ്പാടിയിൽ ആദിവാസി പെൺകുഞ്ഞിനെ 80,000 രൂപയ്ക്ക് അച്ഛന്‍ വിറ്റു

father-sold-his-2-years-daughter-at-attappadi

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുഞ്ഞിനെ 80,000 രൂപയ്ക്ക്‌ വിറ്റതായി റിപ്പോർട്ട്. 80,000 രൂപയ്ക്ക്‌ അച്ഛന്‍ തന്നെയാണ് രണ്ടര വയസ്സുള്ള കുഞ്ഞിനെ വിറ്റത്. ത്യപ്പുണിത്തുറ സ്വദേശിക്കാണ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന. ഈ മാസം 17 നാണ് സംഭവം നടന്നത്. ഭര്‍ത്താവ് കുഞ്ഞിനെ വിറ്റതറിഞ്ഞ അമ്മ പോലീസിൽ പരാതി നൽകി. സംഭവുമായി ബന്ധപ്പെട്ട് അച്ഛന്‍ ആലത്തൂര്‍ സ്വദേശി ഷംസുദ്ദീന്‍, ഇടനിലക്കാരന്‍ ജോണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കുട്ടിയെ വാങ്ങിയ ദമ്പതിമാരെ അന്വേഷിച്ചു കൊണ്ടിരിക്കയാണ്.

Loading...

Leave a Reply

Your email address will not be published.

More News